27 November Sunday

മാമാങ്കത്തില്‍ ഭരതനാട്യ ശില്‍പശാല 29 ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

കൊച്ചി > നടി റീമ കല്ലിങ്കല്‍ നേതൃത്വം നല്‍കുന്ന മാമാങ്കം സ്കൂള്‍ ഓഫ് ഡാന്‍സ് മയൂര എന്നാ പേരില്‍ ഭരതനാട്യ ശില്പശാല സംഘടിപ്പിയ്ക്കുന്നു . ജൂലൈ 29 നു ഞായറാഴ്ച  നടക്കുന്ന ശില്പശാലയില്‍  മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം .

കുട്ടികള്‍ക്ക് രാവിലെ 10 മുതല്‍ 11 വരെയും മുതിര്‍ന്നവര്‍ക്ക് 11 മുതല്‍ 12.30 വരെയുമാണ് പരിപാടി. കുട്ടികള്‍ക്ക് 200 രൂപയും മുതിര്‍ന്നവര്‍ക്ക് 300 രൂപയുമാണ് ഫീസ്.രജിസ്റ്റര്‍ ചെയ്യാന്‍ 9744210101 നമ്പറില്‍ വിളിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top