കേരളയാത്ര ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍മനാമ > നിപ‌ാ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുന്നതുവരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്‌റൈൻ പൗരന്മാർക്ക് നിർദേശം. ഇന്ത്യയിൽ കഴിയുന്ന ബഹ്‌റൈൻ പൗരന്മാർക്കാണ് കോൺസുലേറ്റിന്റെ മുന്നറിയിപ്പ്. മുംബൈയിലെ ബഹ്‌റൈൻ കോൺസുലേറ്റ് ബുധനാഴ്ച ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.പഠനം, ചികിത്സ, വിനോദ സഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങളുമായി നിരവധി ബഹ്‌റൈനികൾ ഇന്ത്യയിലുണ്ട്. Read on deshabhimani.com

Related News