എൽ സാൽവദോറിൽ ഭൂകമ്പംസൻ സാൽവദോർ > മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടം റിപ്പോർട്ട്ചെയ്തിട്ടില്ല. തലസ്ഥാനമായ സൻ സാൽവദോറിന് 80 കിലോമീറ്റർ തെക്കുകിഴക്കാണ് പ്രഭവകേന്ദ്രം. കെട്ടിടങ്ങൾ കുലുങ്ങിയതായും പലയിടത്തും മണ്ണിടിഞ്ഞതായും എൽ സാൽവദോറിലെ അമേരിക്കൻ എംബസി വക്താവ് പറഞ്ഞു. Read on deshabhimani.com

Related News