ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതതിരുവനന്തപുരം> സെപ്‌തംബർ 12 വരെ സംസ്‌ഥാനത്ത്‌ തെളിഞ്ഞ കാലാവസ്‌ഥ ആയിരിക്കുമെന്ന്‌ തിരുവനന്തപുരം കാലാവസ്‌ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സംസ്‌ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾക്ക്‌  പ്രത്യേക അറിയിപ്പില്ല.  Read on deshabhimani.com

Related News