ശക്‌തമായ കാറ്റിന്‌ സാധ്യത; കടലിൽ പോകരുത്‌തിരുവനന്തപുരം> കേരളകർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചിലഅവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ  വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ദ മാകാൻ സാധ്യതയുളളതിനാൽ  ആയതിനാൽ മത്സ്യത്തൊഴിലാളികൾ കേരള കർണാടക,  ലക്ഷദ്വീപ്  തീരങ്ങളിൽ മത്സ്യബന്ധത്തിന്  പോകരുത് . ഈ  മുന്നറിയിപ്പ് ശനിയാഴ്‌ച ഉച്ചക്ക്‌  രണ്ട്‌ മുതൽ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും.   Read on deshabhimani.com

Related News