സ്മിത്ത് കരിബീയൻ ലീഗിൽ കളിക്കുംസിഡ്നി പന്തുചുരണ്ടൽ വിവാദത്തെത്തുടർന്ന് വിലക്കിലുള്ള മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് കരിബീയൻ പ്രീമിയർ ലീഗിൽ കളിക്കും. സ്മിത്തിന് ഒരുവർഷത്തേക്കാണ് വിലക്കുള്ളത്. എന്നാൽ, ഓസ്ട്രേലിയക്ക് പുറത്തുള്ള ലീഗുകളിൽ കളിക്കാൻ വിലക്കില്ല. കനേഡിയൻ ലീഗിൽ സ്മിത്ത് കളിച്ചിരുന്നു. ലീഗിൽ ബാർബാഡോസ് ട്രിഡന്റ്സിനുവേണ്ടിയാണ് ഇരുപത്തൊമ്പതുകാരനായ സ്മിത്ത് കളിക്കുക. 2013ൽ കരിബീയൻ ലീഗിൽ സ്മിത്ത് കളിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News