കേരളത്തിന് ലീഡ്ബംഗളൂരു തിമ്മയ്യാ ട്രോഫി ക്രിക്കറ്റിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തിന് 138 റണ്ണിന്റെ ലീഡ്. ആദ്യം ബാറ്റ്ചെയ്ത കേരളം 312 റണ്ണിന് പുറത്തായി. മറുപടിക്കെത്തിയ ഹിമാചലിനെ 174 റണ്ണിന് കേരളം എറിഞ്ഞിട്ടു. അക്ഷയ് ചന്ദ്രൻ, എസ് മിഥുൻ എന്നിവർ മൂന്ന് വിക്കറ്റ്വീതം വീഴ്ത്തി. Read on deshabhimani.com

Related News