സുശീൽ കുമാർ പിന്മാറിന്യൂഡൽഹി ഒളിമ്പിക് മെഡൽ ജേതാവും മുൻ ലോകചാമ്പ്യനുമായ സുശിൽ കുമാർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറി. ജക്കാർത്ത ഏഷ്യൻഗെയിംസിൽ വെങ്കലം നേടിയ ദിവ്യ കരണും ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറി. പരിക്കുമൂലമാണ് പിന്മാറ്റം.   Read on deshabhimani.com

Related News