ഷൂട്ടിങ്ങിൽ വെള്ളിയും വെങ്കലവുംചങ്വോൺ ഐഎസ്എസ്എഫ് ഷൂട്ടിങ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗുർണിഹാൽ സിങ് ഗർച്ചയ്ക്ക് വെങ്കലം. ജൂനിയർ പുരുഷ സ്കീറ്റ് ഷൂട്ടിങ്ങിലാണ് ഗുർണിഹാലിന്റെ നേട്ടം. അമേരിക്കയ്ക്കാ ണ് ഈയിനത്തിൽ സ്വർണം. സ്കീറ്റ് പുരുഷ ടീം ഇനത്തിൽ ഗുർണിഹാൽ ഉൾപ്പെട്ട ടീം വെള്ളി സ്വന്തമാക്കി. അനന്ത്ജീത്ത് സിങ് നാരുക, ആയുഷ് രുദ്രരാജ് എന്നിവരാണ് മറ്റംഗങ്ങൾ. 22 മെഡലുമായി ടൂർണമെന്റിൽ ഇന്ത്യ നാലാംസ്ഥാനത്താണ്.   Read on deshabhimani.com

Related News