മഗ്വയർ കരാർ പുതുക്കി



ലണ്ടൻ ലെസ്റ്റർ സിറ്റിയുമായുള്ള കരാർ പ്രതിരോധക്കാരൻ ഹാരി മഗ്വയർ പുതുക്കി. അഞ്ച് വർഷത്തേക്കാണ് പുതുക്കിയത്. 2023വരെ ഈ ഇംഗ്ലീഷുകാരൻ ലെസ്റ്ററിൽ തുടരും. മഗ്വയറിനുവേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയിരുന്നു.   Read on deshabhimani.com

Related News