അണ്ടർ 19: ഇന്ത്യ ഫ്രാൻസിനോട് തോറ്റുസാഗ്രെബ് അണ്ടർ 19 ചതുർരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ഫ്രാൻസിനോട് രണ്ട് ഗോളിനാണ് തോറ്റത്. ആദ്യകളിയിൽ ക്രൊയേഷ്യയോട് അഞ്ച് ഗോളിന് ഇന്ത്യ തോറ്റിരുന്നു.   Read on deshabhimani.com

Related News