മിഗ്വെൽ പോർച്ചുഗൽ പുണെ സിറ്റി കോച്ച്പുണെ ഇന്ത്യൻ സൂപ്പർലീഗ് ക്ലബ്ബ് എഫ്സി പുണെ സിറ്റിയുടെ പുതിയ പരിശീലകനായി മിഗ്വെൽ ഏഞ്ചെൽ പോർച്ചുഗൽ ചുമതലയേറ്റു. കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസ് പരിശീലകനായിരുന്നു പോർച്ചുഗൽ.   Read on deshabhimani.com

Related News