കുൽദീപിന് 5 വിക്കറ്റ്ബംഗളൂരു ഓസ്ട്രേലിയ എക്കെതിരായ ചതുർദിന മത്സരത്തിൽ ഇന്ത്യ എയുടെ കുൽദീപ് യാദവിന് അഞ്ചുവിക്കറ്റ്. ഒന്നാം ഇന്നിങ്സിൽ ഓസീസ് 346 റണ്ണിന് പുറത്തായി. സെഞ്ചുറി നേടിയ മിച്ചേൽ മാർഷ (113*)ാണ് സന്ദർശകർക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. മൂന്നുവിക്കറ്റ് വീഴ്ത്തിയ ഷഹ്ബാസ് നദീം കുൽദീപിന് ശക്തമായ പിന്തുണ നൽകി.   Read on deshabhimani.com

Related News