അണ്ടർ 19 ക്രിക്കറ്റ്‌ ഇന്ത്യക്ക് ജയംകൊളംബോ അണ്ടർ 19 ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 135 റണ്ണിന് തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 278 റണ്ണെടുത്തു. ലങ്ക 37.2 ഓവറിൽ 143ന് പുറത്തായി. 71 റണ്ണെടുത്ത ദേവ്‌ദത്ത്‌ പടിക്കൽ ആണ്‌ ഇന്ത്യൻ നിരയിലെ ടോപ്‌ സ്‌കോറർ.   Read on deshabhimani.com

Related News