സെറീന പിന്മാറിഒറ്റാവ കാനഡയിലെ റോജേഴ്സ് കപ്പ് ടെന്നീസിൽനിന്ന് സെറീന വില്യംസ് പിൻവാങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിഞ്ഞത്. 23 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട് മുപ്പത്താറുകാരിയായ സെറീന. Read on deshabhimani.com

Related News