അണ്ടർ 19 ഫുട്ബോൾ ഇന്ത്യക്ക് തോൽവിവെന്റ്ഡൗൺ ചതുർരാഷ്ട്ര അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റിൽ ക്രൊയേഷ്യ ഇന്ത്യയെ എതിരില്ലാത്ത അഞ്ചുഗോളിന് തോൽപ്പിച്ചു. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യയുടെ രണ്ടാംമത്സരത്തിൽ സ്ലോവേനിയയാണ് എതിരാളി. ഫ്രാൻസാണ് ടൂർണമെന്റിലെ നാലാമത്തെ ടീം.   Read on deshabhimani.com

Related News