ഇന്ത്യക്ക് തോൽവികൊളംബോ ശ്രീലങ്കയ്ക്കെതിരായ അണ്ടർ 19 പരമ്പരയിലെ മുന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ശ്രീലങ്കയുടെ 221 റൺ പിന്തുടർന്ന ഇന്ത്യ 213ന് പുറത്തായി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ശ്രീലങ്ക മുന്നിലെത്തി (2‐1). ഇന്ത്യക്കായി പവൻ ഷാ (77) പുറത്താകാതെ നിന്നു.   Read on deshabhimani.com

Related News