യാത്രയയപ്പ് നൽകിജിദ്ദ > ജിദ്ദ നവോദയ സനാഹിയ്യ ഏരിയ രക്ഷാധികാരിസമിതി അംഗം വി.വർഗ്ഗീസിന് നവോദയ സനയ്യ ഏരിയകമ്മറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. ഹരീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവോദയ മുഖ്യരക്ഷാധികാരി വി.കെ.റൗഫ് വർഗ്ഗീസിന് ഉപഹാരം നൽകി കേന്ദ്ര രക്ഷാധികാരിസമിതി അംഗങ്ങളായ അബ്ദുൽ റഹ്‌മാൻ വണ്ടൂർ, ശ്രീകുമാർ മാവേലിക്കര, മജീദ് കോഴിക്കോട്, ഷിബു തിരുവനന്തപുരം, കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് പാപ്പിനിശ്ശേരി, ഏരിയ സെക്രട്ടറി കൃഷ്ണകുമാർ, ടി.വി.രാജൻ, ലത്തീഫ് മുജീബ് ,ദിലീപ് ,ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംരിച്ചു സുരേഷ് രാമന്തളി സ്വാഗതവും പങ്കജാക്ഷപണിക്കർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News