നോര്‍ക്ക ഐഡി കാര്‍ഡ് വിതരണം 10ന്കുവൈറ്റ് സിറ്റി> കേരള ആര്‍ട്ട്  ലവേഴ്സ് അസോസിയേഷന്‍, കല  കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ  നോര്‍ക്ക ഐഡി കാര്‍ഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ലഭിച്ച കാര്‍ഡുകളുടെ വിതരണവും, കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ  പദ്ധതികളെക്കുറിച്ചുള്ള ക്ളാസ്സും സംഘടിപ്പിക്കുന്നു. ആഗസ്ത് 10, വ്യാഴാഴ്ച്ച വൈകീട്ട് 6.30ന് അബ്ബാസിയ  അല്‍ഫോന്‍സാ ഹാളില്‍  വെച്ചും, ആഗസ്ത് 11, വെള്ളിയാഴ്ച  വൈകീട്ട് 5 മണിക്ക്, മംഗഫ്  കല സെന്ററില്‍  വെച്ചുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി  ക്ഷേമ ബോര്‍ഡ്  ഡയറ്കടര്‍ എന്‍.അജിത് കുമാര്‍  വിവിധ പ്രവാസി  ക്ഷേമ പദ്ധതികളെക്കുറിച്ച് ക്ളസ്സെടുക്കും.   Read on deshabhimani.com

Related News