ജിദ്ദയിൽ മലയാളി മരിച്ചുജിദ്ദ> തുവ്വൂർ സ്വദേശി അല്ലൂരൻ നൗഷാദ് (40)സൗദിയിലെ മദീനയിൽ മരിച്ചു. തുവ്വൂർ മാത്തോത്ത് മഹല്ലിലെ അല്ലൂരൻ മുഹമ്മദിന്റെ മകനാണ്‌. മക്കയിൽ ജോലി ചെയ്തിരുന്ന നൗഷാദ് മദീന വഴി നാട്ടിലേക്ക്  പോകുവാനുള്ളതയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ നോമ്പ് അവസാനത്തിലാണ് മദീനയിൽ എത്തിയിരുന്നത്. ഉമ്മ: കുട്ടി ബീവി,  ഭാര്യ:ജംസീന. മക്കൾ : ജിൻസിയ (16), ജിബിൻ (9), ജസ (2).  നിയമ നടപടികൾ പൂർത്തിയാക്കി ജനാസ മദീനയിൽ ജന്നത്തുൽ ബഖീഹിൽ ഖബറടക്കും.നവോദയ ജീവകാരുണ്യ പ്രവർത്തകരായ ഷാജഹാൻ ,സുജായി ,റിയാസ്  എന്നിവർ സഹായത്തിനുണ്ട്   Read on deshabhimani.com

Related News