മെൽബൺ വെസ്‌റ്റ്‌ പാരിഷ്‌ ഡേമെൽബൺ> സെൻറ് മേരീസ് പാരീഷ് മെൽബോൺ വെസ്റ്റ് പാരീഷ് ഡേ'സാന്തോം 2018' മെൽബോൺ സിറോ മലബാർ രൂപതവികാരി ജനറൽ ഫാദർ ഫ്രാൻസ്സിസ് കോലഞ്ചേരി ഉദ്‌ഘാടനം ചെയ്തു.  പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ പരിപാടിക്ക്‌ മാറ്റേകി. ഫാദർ ജോൺ ഹീലി, ലവേർട്ടൻ പാരീഷ് വികാരി, ഫാദർഎബ്രഹാം നടുകുന്നേൽ, സെൻറ് മേരീസ് പാരീഷ്മെൽബോൺ വെസ്റ്റ് വികാരി, ഇടവക ട്രുസ്റ്റികളായ പോൾചാണ്ടി, ജോസി ജോസഫ്, എബ്രഹാം കൊച്ചുപുരക്കൽ, നെൽസൺ ദേവസിയ, ഫ്രാൻസിസ് ദേവസിയ, പ്രോഗ്രാംകൺവീനർ മൊൻസി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News