നവോദയ യാത്രതയപ്പ്‌ നൽകി

നവോദയ സഫ ഏരിയ കമ്മിറ്റിയുടെ മെമന്റോ സെക്രടറി ജുനൈസ് വിജയൻ പിള്ളക്ക് നൽകുന്നു


ജിദ്ദ>ദീർഘകാലത്തെ പ്രവലസത്തിനു ശേഷം നാട്ടിലേക്ക് പോവുന്ന നവോദയ സഫ ഏരിയ അംഗം  വിജയൻ പിള്ളക്ക് നവോദയ സഫ ഏരിയ കമ്മിറ്റി  യാത്ര യയപ്പ് നൽകി .ഏരിയ സെക്രടറി ജുനൈസ് മെമന്റോ നൽകി.ഏരിയ രക്ഷാധികാരി സിയാദ് ഹബീബ് ,ജോയ്, മുജീബ് സി എം , മുരളി നെല്ലിക്കൽ ,ഷംശുജിത്ത് ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ,ജലീൽ കൊങ്ങത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏരിയ ഭാരവാഹികളും ,അൽസാമിർ യുണിറ്റ് അംഗങ്ങളും പങ്കെടുത്തു ബഹാവുദ്ദീൻ സ്വാഗതം പറഞ്ഞു .     Read on deshabhimani.com

Related News