ഏ​ലി​യാ​സ് മ​ര്‍​ക്കോ​സ് നിര്യാതനായിന്യൂ​യോ​ർക്ക് > ​ജയ്ഹി​ന്ദ് വാ​ര്‍​ത്ത​യു​ടെ റി​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​റും ഇ​ന്‍​ഡോ അ​മേ​രി​ക്ക​ന്‍ പ്ര​സ്‌​ക്ല​ബ് (ഐ​എ​പി​സി) അം​ഗ​വു​മാ​യ ആ​യ​ങ്ക​ര മ​ട​ത്തി​ക്കു​ടി​യി​ൽ ഏ​ലി​യാ​സ് മ​ര്‍​ക്കോ​സ് (66) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ജ​നു​വ​രി 23 ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പോ​ത്താ​നി​ക്കാ​ട് ആ​യ​ങ്ക​ര സെന്‍റ് ജോ​ര്‍​ജ് ബ​ഥേ​ല്‍ പ​ള്ളി​യി​ല്‍. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഞായ​റാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തി​നാ​ണ് നി​ര്യാ​ത​നാ​യ​ത്. ഭാ​ര്യ: പ​രേ​ത​യാ​യ പെ​ണ്ണ​മ്മ  കൂ​ത്താ​ട്ടു​കു​ളം ചി​റ്റേ​ത്ത് കു​ടും​ബാം​ഗം.മ​ക്ക​ള്‍: അ​രു​ണ്‍ മാ​ര്‍​ക്കോ​സ്, സി​ന്ധ്യ വ​ര്‍​ഗീ​സ്.മ​രു​മ​ക്ക​ള്‍: ബെ​റ്റി​ പോ​ള്‍, ലെ​സ്ലി വ​ര്‍​ഗീ​സ്.കൊ​ച്ചു​മ​ക്ക​ള്‍: ചെ​ല്‍​സി, ആ​ര്യ, ഏ​വ. സ​ഹോ​ദ​ര​ങ്ങ​ള്‍:  മേ​രി വ​ര്‍​ഗീ​സ് പ​രേ​ത​നാ​യ ഇ.​വൈ.​വ​ര്‍​ക്കി കോ​ല​ഞ്ചേ​രി, എം.​എം. ചാ​ക്കോ ആ​ലു​ക്കു​ട്ടി കോ​ത​മം​ഗ​ലം, എം.​എം. കു​ര്യ​ന്‍​സ​ലോ​മി വാ​ള​കം, പോ​ള്‍ മേ​രി, മ​ര്‍​ക്ക​സ് മാ​ത്യു എ​ല്‍​സി ലോ​സ്എ​യ്ഞ്ച​ല്‍​സ് യു​എ​സ്എ, എ​ലി​സ​ബ​ത്ത് മ​ര്‍​ക്കോ​സ് ജോ​യി പാ​റേ​ക്കാ​ട്ടി​ല്‍ പി​റ​വം, പ​രേ​ത​നാ​യ സാ​ജ​ന്‍ മാ​ര്‍​ക്കോ​സ്, സീ​ന മാ​ര്‍​ക്കോ​സ് സ​ജി മൂ​വാ​റ്റു​പു​ഴ.കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്:  9447821996 (കേ​ര​ള), 7472168210 (ജൂ​ബി​യു​എ​സ്എ) Read on deshabhimani.com

Related News