ജോബിഷിന് ജിദ്ദ നവോദയ യാത്രയയപ്പ് നല്‍കി

നവോദയ സി സി അംഗം ഗോപി മന്ത്രവാദി ജോബിഷിന് ഉപഹാരം നല്‍കുന്നു


ജിദ്ദ > പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ജോബിഷിന് ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി.   യാമ്പു ഏരിയ കമ്മിറ്റി അംഗവും അല്‍ മജാല്‍ യൂണിറ്റ് സെക്രട്ടറി എന്നീനിലകളില്‍ സജീവ സാന്നിധ്യമായിരുന്ന  ജോബിഷ്. ജിദ്ദ നവോദയ സി സി അംഗം ഗോപി മന്ത്രവാദി ഉപഹാരം നല്‍കി. യാമ്പു ഏരിയ കമ്മിറ്റി ട്രഷറര്‍ യൂസഫ് ഏരിയ കമ്മിറ്റിയുടെ ഉപഹാരം നല്‍കി. മറുപടി പ്രസംഗത്തില്‍  യാത്രയയപ്പ് നല്‍കിയതിന് യാമ്പു നവോദയയുടെ എല്ലാ പ്രവര്‍ത്തകരോടു ജോബിഷ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News