ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാമൃത്യൂഞ്ജയഹോമംഹൂസ്റ്റൺ > അമേരിക്ക‍യിലെ പ്രശസ്തമാ‍യ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഫെബ്രുവരി 11 ന് രാവിലെ 9 മുതൽ പകൽ 11 വരെ മഹാമൃത്യൂഞ്ജയഹോമം നടക്കും. എല്ലാ വർഷവും ശിവരാത്രിയോടനുബന്ധിച്ചാണ് ഈ ഹോമം നടത്തുന്നത്. ഹോമത്തിലും ഫെബ്രുവരി മാസം 13ന് 25 ലധികം ഹോമദ്രവ്യങ്ങളോടു കൂടി നടക്കുന്ന മഹാശിവരാത്രി മഹോൽസവത്തിലേക്കും ഏവരുടേ‍യും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ക്ഷേത്രഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ‐ ഡോ. ബിജു പിള്ള (പ്രസിഡന്റ്), ശശിധരൻ നായർ (വൈസ് പ്രസിഡൻറ്), സോണിയാ ഗോപൻ (സെക്രട്ടറി), ബാബു ദാസ് (ട്രഷറർ) ഫോൺ: 7137298994 ഇ‐മെയിൽ:  temple @guruvayurappanhouston @gmail.com   Read on deshabhimani.com

Related News