ഹൂസ്ടൺ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്പുതിയഭരണ സമിതിഹൂസ്ടൺ > ടെക്സാസിലെ ഹൂസ്ടണിലുള്ള ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന് പുതിയ ഭരണസമിതി. ജനുവരി ഒന്നിനാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. ഡോ. ബിജുപിള്ള പ്രസിഡന്റായ ഭരണസമിതിയിലേക്ക് ശശിധരന്‍നായര്‍(വൈസ് പ്രസിഡന്റ്), സോണിയ ഗോപന്‍(സെക്രട്ടറി), ബാബുദാസ് (ട്രഷറര്‍), സുരേഷ് പിള്ള(ജോയിന്റ് സെക്രട്ടറി), രമാശങ്കര്‍(ജോയിന്റ് ട്രഷറര്‍) എന്നീ ഭാരവാഹികളെയും പ്രമോദ് വാരിയര്‍, പോടിയമ്മ പിള്ള, ദിലീപ്കുമാര്‍, വിഷ്ണുകുമാര്‍, അശോകന്‍ കേശവന്‍, ജയകുമാര്‍ പരമേശ്വരന്‍, അനില്‍ ഗോപിനാഥ്, അനില്‍ കിഴക്കേവീട്ടില്‍  എന്നീ അംഗങ്ങളെയും തെരെഞ്ഞെടുത്തു.   Read on deshabhimani.com

Related News