ഭീകരർ ബന്ദിയാക്കിയ പൊലീസുകാരുടെ വീഡിയോ പുറത്ത‌്ശ്രീനഗർ > കഴിഞ്ഞ ദിവസം കശ‌്മീരിൽ ഭീകരർ ബന്ദിയാക്കിയ പൊലീസുകാരുടെ വീഡിയോ പുറത്ത‌്. മൂന്ന‌് പൊലീസുകാരുടെ വീഡിയോയാണ‌് പുറത്തുവന്നത‌്. തങ്ങളുടെ കുടുംബാംഗങ്ങൾ അപകടത്തിലാണെന്നും ഭീകരരുടെ വീടുകൾ ആക്രമിക്കരുതെന്നുമാണ‌് ഇവർ ഡിജിപിയോട‌് ആവശ്യപ്പെടുന്നത‌്. ഇവരെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണ‌് വീഡിയോ എന്നാണ‌് പ്രാഥമിക നിഗമനം. Read on deshabhimani.com

Related News