ചുവപ്പുകോട്ട തകരില്ല; മഹാരാജാസില്‍ മുഴുവന്‍ സീറ്റിലും ചരിത്ര വിജയം നേടി എസ്എഫ്‌ഐകൊച്ചി > എംജി യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍  മഹാരാജാസ് കോളേജില്‍  എസ്എഫ്‌ഐക്ക് ഉജ്വല വിജയം. മത്സരിച്ച മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ മികച്ച വിജയം നേടി. ജനറല്‍ സീറ്റുകളില്‍ എണ്ണൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  സ്ഥാനാര്‍ഥികള്‍ വിജയിച്ചത്‌   Read on deshabhimani.com

Related News