ആന്ധ്രയിൽ പെട്രോ‌ളിന‌് രണ്ടുരൂപ കുറച്ചുഅമരാവതി > ആന്ധ്രയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന‌് രണ്ടുരൂപ കുറച്ചു. നിയമസഭയിലാണ‌് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇക്കാര്യം അറിയിച്ചത‌്.വില കുറയ‌്ക്കുന്നതിലൂടെ സംസ്ഥാനത്തിന‌് 1,120 കോടിയുടെ നഷ്ടമുണ്ടാകും, ‌വില കുറയ‌്ക്കുന്നതിലൂടെ സാധാരണക്കാർക്ക‌് ചെറിയ ആശ്വാസം ലഭിക്കും. അതിനാൽ  ബാധ്യത സർക്കാർ ഏറ്റെടുക്കുകയാണ‌്‐ചന്ദ്രബാബു നായിഡു പറഞ്ഞു. Read on deshabhimani.com

Related News