യൂണിയന്‍ തെരഞ്ഞെടുപ്പ്: 22-ാം വര്‍ഷവും ശ്രീശങ്കരയില്‍ എസ്എഫ്‌ഐ തന്നെകാലടി> എം ജി യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍   ശ്രീ ശങ്കര ആര്‍ട്ട്‌സ് കോളേജില്‍ എസ് എഫ് ഐ ക്ക് ഉജ്ജ്വല  വിജയം.തുടര്‍ച്ചയായി ഇരുപത്തിരണ്ടാം തവണയാണ് എസ് എഫ് ഐ ഇവിടെ വിജയം നേടുന്നത്. വിജയത്തെത്തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാലടി പട്ടണത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി   Read on deshabhimani.com

Related News