നമ്മുടെ കേരളം, നമ്മൾ അതിജീവിക്കും: ലഘുലേഖ കാണുകകൊച്ചി> കേരളത്തിലെ പ്രളയം 2018 അതിജീവിച്ചവർക്കും, പൗരന്മാർക്കും, സാമൂഹ്യ കൂട്ടായ്മകൾക്കും വിദഗ്ദ്ധർക്കുമുള്ള ശുപാർശകളുമായി ലഘുലേഖ. നമ്മുടെ കേരളം, നമ്മൾ അതിജീവിക്കും എന്ന പേരില്‍ ചിത്രങ്ങളും ചെറുകുറിപ്പുകളുമാണ് ലഘുലേഖയിലുള്ളത്. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ചീഫ് ഡോ. മുരളീ തുമ്മാരുകുടി,ഇന്ത്യൻ അക്കാഡമി ഓഫ് പീടിയാട്രിക്സ് പ്രസിഡന്റ്, ഡോ. മുഹമ്മദ് ഇസ്മായിൽ പി എം എന്നിവരുടെ വിദഗ്ദ്ധ ഉപദേശത്തില്‍ തയ്യാറാക്കിയ ലഘുലേഖ സമാഹരിച്ചത്: അമിത് പടിയത് അർഷദ് റ്റി കെ ആർഷിദ് പടിയത് എന്നിവരാണ്. ലഘുലേഖ ഇവിടെ വായിക്കാം:   Read on deshabhimani.com

Related News