യുഡിഎഫ് അതിക്രമത്തിനെതിരെ സിപിഐ എം പ്രതിഷേധംപനമരം നടവയൽ സിഎം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് യുഡിഎഫ് നടത്തിയ അതിക്രമത്തിൽ പ്രധിഷേധിച്ച് സിപിഐ എം നടവയൽ ലോക്കൽ നടത്തിയ പ്രധിഷേധ പൊതുയോഗം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി സി മത്തായി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ  സെക്രട്ടറിയറ്റ് അംഗങ്ങളായ കെ റഫീഖ്, പി കെ സുരേഷ് എന്നിവർ സംസാരിച്ചു. വി എ കുര്യൻ സ്വാഗതം പറഞ്ഞു.    Read on deshabhimani.com

Related News