ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകികൽപ്പറ്റ മുണ്ടേരി എച്ച്എസ് നഗർ നിവാസികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ നൽകി. അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുകയുടെ ചെക്ക് മുണ്ടേരി വയോജനഹാളിൽ നടന്ന ചടങ്ങിൽ സി കെ ശശീന്ദ്രൻ എംഎൽഎക്ക് കൈമാറി. എ സുനിൽകുമാർ അധ്യക്ഷനായി. എം വി അബ്ദുൾ നാസിർ, എം കെ ഷിബു എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News