ജില്ലാ പെൻഷനേഴ്സ് സഹകരണ സംഘം ഒരുലക്ഷം നൽകികൽപ്പറ്റ ജില്ലാ പെൻഷനേഴ്സ് സഹകരണ സംഘം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തു. ജില്ലാ പെൻഷനേഴ്സ് വെൽഫെയർ സഹകരണസംഘത്തിന്റെ വക 1 ലക്ഷം (100000) രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് കെ കെ കേളപ്പനും ഭരണസമിതി അംഗങ്ങളും,. ജീവനക്കാരുടെയും കലക്ഷൻ ഏജന്റുമാരുടെയും തുക സംഘം സെക്രട്ടറി പി എം ഷൈജുവും ജില്ലാ സഹകരണ സംഘം   ജോയിന്റ് രജിസ്ട്രാർ പി റഹീമിന് കൈമാറി.    Read on deshabhimani.com

Related News