സഹായവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌തിരുവനന്തപുരം  പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്ന‌് ദുരിതാശ്വാസക്യാമ്പിലേക്ക‌് സാധനങ്ങൾ എത്തിച്ചു. മരുന്നുകൾ, തുണികൾ തുടങ്ങി അവശ്യസാധനങ്ങളുമായി ആദ്യവാഹനമാണ് എത്തിയത്. വൈദ്യസഹായത്തിനായി ഡോക്ടർമാരുടെ സംഘവും ദുരിതബാധിത പ്രദേശത്ത് എത്തിയിട്ടുണ്ട്. സാധനങ്ങൾ എസ്എംവി സ‌്കൂളിലെ ക്യാമ്പിൽ ഏൽപ്പിച്ചു. Read on deshabhimani.com

Related News