ചടയൻ അനുസ‌്മരണംപാലക്കാട‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ചരമവാർഷികം സമുചിതം ആചരിച്ചു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പതാകയുയർത്തിയും പാർടി ഓഫീസുകൾ അലങ്കരിച്ചുമാണ‌് അനുസ‌്മരണം സംഘടിപ്പിച്ചത‌്.  പാലക്കാട‌് ദേശാഭിമാനിയിൽ ബ്യൂറോ ചീഫ‌് വേണു കെ ആലത്തൂർ പതാക ഉയർത്തി. സതീഷ‌് ചന്ദ്രൻ  സംസാരിച്ചു. പി ഉണ്ണികൃഷ‌്ണൻ സ്വാഗതവും പി ടി ബബീഷ‌് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News