എം എം സുനിൽ പ്രസിഡന്റ‌്, ഇ പി ഷിബു സെക്രട്ടറി  മലപ്പുറം കേരള മെഡിക്കൽ ആൻഡ‌് സെയിൽസ‌് റെപ്രസന്റേറ്റീവ‌് അസോസിയഷൻ (സിഐടിയു) ജില്ലാ പ്രസിഡന്റായി എം എം സുനിലിനെയും സെക്രട്ടറിയായി ഇ പി ഷിബുവിനെയും  സമ്മേളനം തെരഞ്ഞെടുത്തു. കെ വി ഉദയകുമാറാണ‌് ട്രഷറർ. ബിജോയ‌് ഉണ്ണികൃഷ‌്ണൻ (വൈസ‌് പ്രസിഡന്റ‌്), എം രതീഷ‌് (ജോ. സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 24 അംഗകമ്മിറ്റിയെ തെരഞ്ഞെടുത്തു. Read on deshabhimani.com

Related News