മഹിളാ അസോ. പഠന ക്യാമ്പ് കോട്ടക്കലിൽ  കോട്ട‌‌ക്കൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പഠന ക്യാമ്പ് 28, 29 തീയതികളി‍ല്‍ കോട്ടക്കലിൽ. സ്വാ​ഗതസംഘം രൂപീകരിച്ചു. യോ​ഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് റംല അധ്യക്ഷയായി. കെ പി സുമതി, സുചിത്ര, വി ടി സോഫിയ, തയ്യിൽ അലവി എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റികളിൽനിന്നും തെരഞ്ഞെടുത്ത 200 പേർ ക്യാമ്പിൽ പങ്കെടുക്കും. ഭാരവാഹികൾ:  തയ്യിൽ അലവി (ചെയർമാൻ), വി ടി സോഫിയ (കൺവീനർ). Read on deshabhimani.com

Related News