മെഡിക്കൽ കോളേജിൽ ഒഴിവ്  മഞ്ചേരി  മെഡിക്കൽ കോളേജിൽ ഓട്ടിസം സെന്ററിലേക്ക്  ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, ഒക്‌പേഷൻ തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, സ്‌പെഷൽ എഡ്യുക്കേറ്റർ, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  താൽപ്പര്യമുള്ളവർ അസൽ രേഖകളും പകർപ്പും സഹിതം  11ന് പകല്‍ 11.30ന് ഓഫീസിൽ എത്തണം.  Read on deshabhimani.com

Related News