എട്ടുപേർക്കുകൂടി എലിപ്പനി  മലപ്പുറം എലിപ്പനി രോഗലക്ഷണങ്ങളുമായി 28 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഇതിൽ എട്ടുപേർക്ക‌് എലിപ്പനി സ്ഥിരീകരിച്ചു.  ചുങ്കത്തറ, അരീക്കോട‌്, കൊണ്ടോട്ടി, വാഴക്കാട‌്, ആനക്കയം, വേങ്ങര, പാണ്ടിക്കാട‌് എന്നീ മേഖലകളിലുള്ളവർക്കാണ‌് എലിപ്പനി സ്ഥിരീകരിച്ചത‌്. ഇതുവരെ ജില്ലയിലാകെ എലിപ്പനി ബാധിച്ച‌് ഏഴുപേരാണ‌് മരിച്ചത‌്. Read on deshabhimani.com

Related News