പഠനോപകണരങ്ങൾ എസ്എഫ്ഐ നൽകുംകൊല്ലം  പ്രളയക്കെടുതിയിൽ  വിദ്യാർഥികൾക്ക് നഷ‌്ടപ്പെട്ട പുസ്തകങ്ങളും, പഠനോപകരണങ്ങളും എസ്എഫ്ഐ ജില്ലാ കമ്മിറ്റി വിതരണം ചെയ്യും.വിവിധ സ്കൂൾ യൂണിറ്റുകളുടെയും, ക്യാമ്പസ് യൂണിറ്റുകളുടെയും, ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പുസ്തകങ്ങൾ ശേഖരിക്കുന്നത്.  പുസ്തകങ്ങളും പഠനോപകരണങ്ങളും പ്രളയം ബാധിച്ച ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾക്കായി  വിതരണം ചെയ്യുമെന്ന‌്  ജില്ലാപ്രസിഡന്റ് മുഹമ്മദ് നെസ്മൽ, സെക്രട്ടറി ആദർശ് എം സജി, എന്നിവർ അറിയിച്ചു. Read on deshabhimani.com

Related News