സർക്കാരിന്‌ മേൽ സമ്മർദ്ദമില്ല; കന്യാസ്‌ത്രിയുടെ പരാതിയിൽ അന്വേഷണം ശരിയായ ദിശയിൽ : ഇ പികണ്ണൂർ‌> ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരെ  കന്യാസ്‌ത്രീ നൽകിയ പരാതിയിൽ അന്വേഷണം ശരിയായ ദിശയിലാണ്‌  നീങ്ങുന്നതെന്ന്‌ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാരിന്‌ മേൽ യാതൊരു സമ്മർദ്ദവും ഇല്ലെന്നും ഇ പി പറഞ്ഞു.അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രികൾക്ക് പോലും ഇല്ലെന്നും ഇ പി ജയരാജൻ  പറഞ്ഞു. Read on deshabhimani.com

Related News