ധനസമാഹരണ യജ്ഞത്തിന് ഇന്ന‌് തുടക്കംപ്രളയക്കെടുതിക്കുശേഷമുള്ള കേരളത്തിന്റെ പുനർനിർമാണത്തിനായി കേരളം  കൈകോർക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന് ചൊവ്വാഴ‌്ച തുടക്കമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ചെക്കുകളും ഡ്രാഫ്റ്റുകളുമായി നേരിട്ട് ആർക്കും നൽകാം. തദ്ദേശ  സ്ഥാപനങ്ങൾ, വിവിധ സർക്കാർവകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെയാണ‌് ധനശേഖണ യജ്ഞം സംഘടിപ്പിച്ചത‌്. Read on deshabhimani.com

Related News