നവകേരള സൃഷ്ടിക്കായി വിദ്യാർഥികൾ കൈകോർക്കുക: എസ്എഫ്ഐതിരുവനന്തപുരം നവകേരള സൃഷ്ടിക്കായി സർക്കാർ നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങൾക്കും വിദ്യാർഥികളുടെ  പിന്തുണ നൽകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും സർക്കാർ നേതൃത്വം നൽകുന്ന  ധനസമാഹരണ പ്രവർത്തനം വിജയിപ്പിക്കാൻ മുഴുവൻ വിദ്യാർഥികളും രംഗത്തിറങ്ങണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ അഭ്യർഥിച്ചു. Read on deshabhimani.com

Related News