'മീശ': പണത്തിനായി പാരമ്പര്യം നഷ്ടപ്പെടുത്തി‐ പി സി ജോർജ്‌ആവിഷ‌്കാര സ്വാതന്ത്ര്യം അതിരുവിടരുതെന്ന് പി സി ജോർജ് എംഎൽഎ. എസ് ഹരീഷ് എഴുതിയ 'മീശ' നോവൽ പുസ്തകമാക്കിയ സ്ഥാപനം പണത്തിനുവേണ്ടി പാരമ്പര്യം നഷ്ടപ്പെടുത്തി. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്റെ പേരിൽ സ്ത്രീത്വത്തെ അപമാനിക്കുകയാണ്. വായ്പ കുടിശ്ശികയുടെ പേരിൽ ബാങ്കുകൾ സർഫാസി നിയമത്തിലൂടെ  ഗുണ്ടകളെ ഉപയോഗിച്ച് പണം തിരിച്ചുപിടിക്കുന്നത‌് തടയാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News