അതിരപ്പിള്ളി ‐മലക്കപ്പാറ റോഡ്‌ അടച്ചു; ചാപ്പാറയിൽ മലവെള്ളപാച്ചിൽഅതിരപ്പിള്ളി> അതിരപ്പിള്ളി, വാഴച്ചാൽ മേഖലയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലക്കപ്പാറ റോഡും, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും  താൽക്കാലികമായി അടച്ചിട്ടതായി വാളച്ചാൽ ഡിഎഫ്‌ ഒ അറിയിച്ചു. കനത്തമഴയിൽ ചാർപ്പയിൽ ഉരുൾപൊട്ടലിനു സമാനമായ മലവെള്ളപാച്ചിൽ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്‌.   ഈ ഭാഗത്തേക്കുള്ള യാത്രകൾ ഒഴിവാക്കണെ്മന്നും ഡിഎഫ്‌ഒ അറിയിച്ചു.   Read on deshabhimani.com

Related News