നവകേരളം ശില്‍പ്പശാല മാറ്റിആഗസ‌്ത‌് 2, 3 തീയതികളിൽ തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ച നവകേരളം കർമപദ്ധതി ശിൽപ്പശാല കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വ്യാപൃതരായതിനാലാണ‌് ശിൽപ്പശാല മാറ്റിയത‌്. Read on deshabhimani.com

Related News