നോർക്ക റൂട്ട്സ:് ഫീസ് നിരക്ക് പുതുക്കികാസർകോട്‌ നോർക്ക റൂട്ട്്സ് നൽകുന്ന പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ് എന്നിവയ്ക്കുള്ള ഫീസ് 315 രൂപയായി പുതുക്കി നിശ്ചയിച്ചു. ഓൺലൈനായും നേരിട്ടും പണം അടയ്ക്കുന്നവർക്ക് പുതിയ നിരക്ക് ബാധകമാണ്. ഡ്യൂപ്ലിക്കേറ്റ് കാർഡിനുള്ള പുതിയ നിരക്ക് 105 രൂപയാണ്‌. പുതിയ നിരക്കുകൾ നിലവിൽ വന്നതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 18004253939, 04712333339. Read on deshabhimani.com

Related News