നവോദയ പൂർവ വിദ്യാർഥികൾ 7 ലക്ഷം രൂപ നൽകിപെരിയ   പ്രളയബാധിതർക്ക്‌ സഹായമേകി  മാതൃകയാവുകയാണ് പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ. വിദ്യാലയത്തിൽനിന്ന് ഏഴാം ബാച്ചിൽ പഠിച്ചിറങ്ങിയവർ പൂർവവിദ്യാലയത്തിന് സ്മാർട് ക്ലാസ് റൂം സ്ഥാപിക്കാൻ  സമാഹരിച്ച അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മന്ത്രി ഇ ചന്ദ്രശേഖരന്റെ വീട്ടിലെത്തിയാണ്‌ തുക നൽകിയത്‌.  Read on deshabhimani.com

Related News