ഹർത്താൽ: പ്രകടനത്തിൽ മോട്ടോർ തൊഴിലാളികൾ പങ്കെടുക്കണംകണ്ണൂർ ഇന്ധന വില കൊള്ളക്കെതിരെ തിങ്കളാഴ്‌ച  രാവിലെ  ആറുമുതൽ വൈകിട്ട‌് ആറുവരെ നടക്കുന്ന ഹർത്താലിലും രാവിലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രകടനങ്ങളിലും  ഓട്ടോ ലൈറ്റ് മോട്ടേഴ‌്സ്, ഗുഡ്‌സ് സ്വകാര്യ ബസ‌് മോട്ടോഴ്‌സ് ട്രാൻസ്‌പോർട്ട്, ഓട്ടോ മൊബൈൽ തൊഴിലാളികൾ ഒന്നടങ്കം പങ്കെടുക്കണമെന്ന്‌  കോൺഫെഡറേഷൻ ഓഫ് മോട്ടോർ ട്രാൻസ‌്പോർട്ട് കേരള   ജില്ലാ പ്രസിഡന്റ് കെ കെ നാരായണനും  ജനറൽ കൺവീനർ കെ ജയരാജനും അഭ്യർഥിച്ചു. Read on deshabhimani.com

Related News